Family get together

റാസൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് രാവിലെ 10ന് പരുമല സെമിനാരിയിൽ ഡോ.ഏ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഐപ്പ് പി.അലക്സ് അദ്ധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് 9656063299, 8547789475