Fr. Anthony Creech passed away

മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ മെത്രാസനാധിപനായിരുന്ന തോമസ് മാർ മക്കാറിയോസ് തീരുമേനിയുടെ മിഷൻ പ്രവർത്തന ഫലമായി സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശുശ്രൂഷ  ചെയ്ത Fr. Anthony Creech,  (St. Gregorios malankara orthodox syrian church,Spokane) കർത്താവിൽ നിദ്രപ്രാപിച്ചു.