Welcome to Malankara Orthodox Church (MOC) TV |
| malayalam Moc News |
മാര്‍ മക്കാറിയോസ് ഓര്‍മ്മ പെരുന്നാള്‍,പ.ബാവായ്ക്ക് പരാതി
Canada UK& Erope ഭദ്രസനധിപനയിരുന്ന ഡോ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ്മ പെരുന്നാള്‍ കോട്ടയം ദേവലോകം ചാപ്പലില്‍ കൊണ്ടാടി . യുഹന്നോന്‍ മാര്‍ പോളിക്കര്പോസ് മെത്രാപ്പോലീത്ത വി കുര്‍ബ്ബാന ആര്‍പ്പിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത അനുസ്മരണ പ്രസംഗം നടത്തി . എന്നാല്‍ ഉചിതമായ പെരുന്നാള്‍ നടത്തിപ്പിനായി ദേവലോകം അരമനയില്‍നിന്നും വേണ്ട സഹകരണം ലഭിച്ചില്ല എന്നപരാതിയുമായി മക്കാറിയോസ് തിരുമേനിയുടെ ബന്ധുക്കള്‍ പ. ബാവയിക്ക് പരാതി നല്‍കിയതായി അറിയുന്നു.
| < Prev | Next > |
|---|