ഓർമ്മപ്പെരുനാൾ
കുണ്ടറ സെമിനാരിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനോടാനുബന്ധിച്ചു കൊല്ലം മെത്രാസന മെത്രാപ്പോലീത്ത അഭി. ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനി വി. കുർബാന അനുഷ്ഠിക്കുകയും ധൂപപ്രാർത്ഥനക്കും ശ്ലൈഹിക വാഴ്വിനും ശേഷം വി. തിരുശേഷിപ്പ് വണക്കവും തുടർന്ന് നേർച്ചവിളമ്പും നടത്തപെടുകയും ചെയ്തു.ഫാ. പി. തോമസ്, ഫാ. എബ്രഹാം എം.വർഗ്ഗീസ്, ഫാ. ഇ. വൈ. ജോൺസൻ, ഫാ. പി.കെ. തോമസ്, ഫാ. ജോൺ സാമുവൽഎന്നിവർ സഹകാർമികത്വം വഹിച്ചു. പെരിയാമ്പ്ര സെൻ്റ് ജോർജ്...