നിര്യാതയായി
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ശ്രുശൂഷിക്കുന്ന മുന്തിരിത്തോപ്പിൽ ഫിലിപ്പ് സി ഏബ്രഹാം (Vicar : St. Gregorios Orthodox Church, Yonkers , NY) അച്ചൻ്റെ മാതാവ് ഏലിയാമ്മ ഏബ്രഹാം (89) നിര്യാതയായി. (ഫാ. ഫിലേമോൻ ഏബ്രഹാം ഫിലിപ്പ് (Vicar – St. Mary’s Orthodox Church, W. Sayville, NY ) ഫാ. ബ്ലസൻ മാത്യു ജോസഫ് ( Asst Vicar : St George...