Rev. Fr N C Joy entered eternal rest

Rev. Fr N C Joy (Kottarakkara Diocese) entered eternal rest today at 5.45 am.        വൈദീകരായ ബഹു: ജേക്കബ് റോയ് അച്ചന്റെയും ബഹു: ഡേവിഡ് അച്ചന്റെയും പിതാവ് വന്ദ്യ.N.C Joy അച്ചൻ ഇന്ന് (11/6/2017) രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു, ഭൗതീകശരീരം നാളെ വൈകുന്നേരം മാരൂരിൽ ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്ന് ചെവ്വാഴ്ച ഉള്ളന്നൂർ ദൈവാലയത്തിൽ 11 മണിയ്ക്ക് സംസ്ക്കരിക്കുന്നതുമാണ്.