നിര്യാതരായി
ആയൂർ : ഒഴുക്കുപാറക്കൽ മറ്റപള്ളിൽ ബെയ്‌സൽഭവനിൽതോമസ് മാത്യു (പാറയിൽ തോമാച്ചായൻ -79) നിര്യാതനായി. സംസ്കാരം പിന്നീട് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. നിര്യാതനായ ഫാ. റ്റി ജെ ജോൺസൻ ഭൗതികശരീരം 13.04.2026 തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും , സംസ്കാര ശുശ്രൂഷ 14.04.2026 ചൊവ്വാഴ്ച 2PM നു മണ്ണാരക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ അഭിവന്ദ്യ തിരുമേനിമാരുടെ നേതൃത്വത്തിൽ നടത്തപ്പെടും. അമ്പലത്തുംകാല ബിനോയി...